
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ കോട്ടപ്പള്ളി ടൗണിൽ മുസ്ലിം ലീഗ് വൃക്ഷ തൈ നട്ട് പിടിപ്പിച്ചു
പുണ്യഭൂമിയാകാൻ നമുക്ക് മരം നടാം ഭൂമിയെ രക്ഷിക്കാം എന്ന പരിസ്ഥിതി സന്ദേശം കൈമാറി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പടിഞ്ഞാറയിൽ ഇബ്രാഹിം ഹാജി, പുനത്തിൽ മൊയ്ദു, കുന്നോത്ത് കുഞ്ഞബ്ദുള്ള, അഫ്സൽ കോട്ടപ്പള്ളി, കുഞ്ഞബ്ദുള്ള ഇ ,. മൊയ്ദു പി കെ, നസീ

