
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവള്ളൂർ ഗ്രമ പഞ്ചായത്തിലെ വെള്ളൂക്കര റോഡ്,ചാനിയംകടവ് കേന്ദ്രീകരിച്ച് ചില്ല ഗാർമന്റസ്& ടൈയിലറിംഗ് യുണിറ്റിന്റെ ഉദഘാടനംതോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് . ടി കെ അഷറഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ തറവട്ടത്ത് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് ഡിവിഷൻ മെമ്പർ .രേഖ പി കെ ആദ്യവില്‍പ്പന നിർവ്വഹിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർമാറായ എം.ടി രാജൻ ,തിരുവള്ളൂർ ഗ്രമപഞ്ചായത്ത് മെമ്പർമാരായ . എം കെ അഖിലേഷ്, . അദീന പി എസ്, കേരള ബാങ്ക് തിരുവള്ളൂർ ശാഖ മേനേജർ, തോടന്നൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ഷൈജു.എൻ,കെ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു.രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,നാട്ടുകാർ എന്നിവർ പങ്കെടുത്തു

