പതിയാരക്കര: പടിഞ്ഞാറെ കോലാച്ചേരി ചന്ദ്രൻ (66) അന്തരിച്ചു. അച്ഛൻ: പരേതനായ കണ്ണൻ. അമ്മ: പരേതയായ നാരായണി. ഭാര്യ: ഷൈലജ. മക്കൾ: ഷൈജു, ഷൈനി. മരുമകൻ : പ്രസാദ്. സഹോദരങ്ങൾ: അശോകൻ, രാജീവൻ, ലീല. സഞ്ചയനം വ്യാഴാഴ്ച.