മേമുണ്ട: സുനിൽ കുമാർ കുണ്ടുകണ്ടി മീത്തൽ (56 വയസ്സ്) അന്തരിച്ചു. അച്ഛൻ പരേതനായ നാണു കുണ്ടുകണ്ടി മീത്തൽ. അമ്മ പരേതയായ കല്ല്യാണി കുണ്ടുകണ്ടി മീത്തൽ. ഭാര്യ :- പ്രസീത. മക്കൾ:- അഖിൽ, നന്ദന. സഹോദരൻ:- മനോജൻ. മരുമകൻ:- അരുൺ(ബാങ്ക്റോഡ്)