
ശിവസേന വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനാചരണം വടകരയിൽ നടന്നു. പാർട്ടി പതാക ഉയർത്തിക്കൊണ്ട് ശിവസേന ജില്ലാ വൈസ് പ്രസിഡണ്ട് തുളസിദാസ് കുന്നുമ്മക്കരഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം പ്രസിഡണ്ട് കുഞ്ഞിക്കേളു കുറുപ്പ് തൂണേരി, സെക്രട്ടറി മോഹനൻ കെ ടി ബസാർ, മറ്റു ഭാരവാഹികളായ നിതീഷ് കുമാർ എം കെ, ടി കെ ബാലൻ, സന്തോഷ് കുമാർ, ചന്ദ്രശേഖരൻ ടി കെ എന്നിവർ പങ്കെടുത്തു

