
പി പി ഗോപാലൻ ഗ്രന്ഥാലയം ഒഞ്ചിയം വായനാ പക്ഷാചരണവും ഒഞ്ചിയം എൽ പി സ്കൂൾ കുട്ടികളുടെ ഗ്രസ്ഥാലയം സന്ദർശനവും സംഘടിപ്പിച്ചു ഗ്രന്ഥാലയം സെക്രട്ടറി അശോകൻ ടി കെ സ്വാഗതം പറഞ്ഞു
അജയൻ പി പി അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കണ്ണൂർ ജില്ലാ മുൻ കോ.ഓർഡിനേറ്റർ എം കെ വസന്തൻ മാസ്റ്റർ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗം കെ പി പ്രീജിത്ത് കുമാർ ,ബാബു മാസ്റ്റർ , രമ്യ കെ, രബിത ടീച്ചർ എന്നിവർ സംസാരിച്ചു

