
വില്ല്യാപ്പള്ളി: അമരാവതി കോടക്കലാംകണ്ടിയിൽ ജാനു 85 വയസ് നിര്യാതയായി. ഭർത്താവ് പരേതനായ കോരൻ.മക്കൾ കമല,ലീല ചന്ദ്രൻ കെ കെ (സിപിഐഎം അമരാവതി ടൗൺ ബ്രാഞ്ച് മെമ്പർ, കർഷക സംഘം വില്ല്യാപ്പള്ളി വില്ലേജ് കമ്മിറ്റി അംഗം) ശ്യാമള. മരുമക്കൾ കണ്ണൻ (വൈകിലശേരി) ബാബു (വില്ല്യാപ്പള്ളി) മോഹനൻ (മയ്യന്നൂർ) ബീന (നാദാപുരം റോഡ്) പരേതരായ കേളപ്പൻ,( മംഗലാട്) മാത, മാതു എന്നിവർ സഹോദരങ്ങളാണ്.

