
അരൂർ :പുറമേരി മണ്ഡലം 14-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ 80-ാം സ്വാതന്ത്ര ദിനം ആഘോഷിച്ചു.
കുറ്റ്യാടി ബ്ലോക്ക് എക്സിക്യൂട്ടിവ് മെമ്പർ കണ്ടോത്ത് ശശി പാതക ഉയർത്തി. കോടികണ്ടി പ്രദീഷ്, സി.കെ മനോജൻ , റീത്ത കണ്ടോത്ത്, സി.കെ ചന്ദ്രൻ, പി.രവീന്ദ്രൻ, വട്ടക്കണ്ടി സുരേഷ്, മധു കണ്ടോത്ത്, സി.കെ ആദവ് കൃഷ്ണ എന്നിവർ പങ്കെടുത്തു.

