
അരൂർ : നാടെങ്ങും സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചെങ്ങണ കോട്ട് ഗോവിന്ദൻ നായർ സ്മാരക അംഗൻവാടിയിൽ പുറമേരി പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീലത പതാക ഉയർത്തി. കുന്നോത്ത് രാധാകൃഷ്ണൻ ,ചെത്തിൽ കുമാരൻ, പി കെ രാധാകൃഷ്ണൻ, കളത്തിൽ ബാബു, കളത്തിൽ ദിനേശൻ, രക്ഷിതാക്കൾ, വർക്കർ സീത, ഹെൽപ്പർ അജിത ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു. പായസ വിതരണവുഠ നടത്തി

