
മേപ്പയിൽ : പറമ്പത്ത് പ്രേമൻ (72) റിട്ടയേർഡ് സീനിയർ കോ – ഓപ്പറേറ്റീവ് ഇൻസ്പെക്ടർ സഹകരണവകുപ്പ് അന്തരിച്ചു. ഭാര്യ സിന്ധു പ്രേമൻ (മുൻവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസൺ , വടകര നഗരസഭ)
മകൻ :പ്രത്യുഷ് IT ബാംഗ്ലൂരു .മരുമകൾ : അഞ്ചു IT ബാംഗ്ലൂരു പരേതരായ കേളപ്പൻ, മാധവി എന്നിവരുടെമകനാണ്. സഹോദരങ്ങൾ: സുവർണൻ, രാജീവൻ, ഭാർഗവി ,ശാന്ത,ചന്ദ്രി ,അനിത, പരേതരായ ശ്യാമള ,ശോഭ. സംസ്കാരം ഇന്നു ചൊവ്വ വൈകു 7 മണി വീട്ടുവളപ്പിൽ.

