
കുറുന്തോടി: നാരായണി കുറ്റിയിൽ (94) നിര്യാതയായി. ഭർത്താവ് പരേതനായ വി.പി.കെ.കുറുന്തോടി. മക്കൾ സരള റിട്ടയർഡ് അധ്യാപിക മണിയൂർ യു.പി, സ്കൂൾ,ശോഭന റിട്ടയർഡ് അധ്യാപിക പുതുപ്പണം നോർത്ത് എസ്.ബി.സ്കൂൾ, ഹരീ ന്ദ്രൻ റിട്ട: അധ്യാപകൻ ബി.ഇ.എം.ഹൈസ്കൂൾ വടകര ,വിലാസിനി റിട്ട.. അധ്യാപിക മുതുവന യു.പി.സ്കൂൾ,പ്രമോദ് കുറ്റിയിൽ റിട്ട: അധ്യാപകൻ മണിയൂർ ഹയർ സെക്കൻ്ററി സ്കൂൾ,പരേതയായ വത്സലസഹോദരങ്ങൾ
ഇ.എം.കരുണാകരൻ റിട്ട: വില്ലേജ് ഓഫീസർ, അഡ്വ.ഇ.എം.ബാലകൃഷ്ണൻ പരേതരായ കല്യാണി, മാധവി ,ഇ.എം നാരായണൻ റിട്ട: അധ്യാപകൻ മുതുവന യു.പി സ്കൂൾ ,

