
വടകര…വടകര താലൂക്കിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ പുതിയാപ്പ് ശ്രീ ചോയ്യോത്ത് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം2025 നവംബർ.26.27.28 വൃശ്ചികം (10. 11 .12) തീയതികളിൽ വിവിധ ചടങ്ങുകളോടെ ആഘോഷിക്കുന്നു.26ന് കാലത്ത് 5 മണി: ഗണപതി ഹോമം, തുടർന്ന് 6.45 ന് കൊടിയേറ്റം , 11.30മുതൽ അന്നദാനം, വൈകുന്നേരം 6.15 ന് ,അരിച്ചാർത്തൽ, 7.30 ന്. ഗുളികൻ വെള്ളാട്ടം,
27വ്യാഴാഴ്ച രാവിലെ ചെണ്ടമേളം,ഉച്ചയ്ക്ക് ശേഷം 3. ന് മഞ്ഞൾ പൊടി വരവ്,ഇളനീർ വരവ്,6, ന് ദീപാരാധന,6.5 നു ഗുളികൻ വെള്ളാട്ടം ,കുട്ടിച്ചാത്തൻ വെള്ളാട്ടം, രാത്രി 8.30 ന് പൂക്കലശം വരവ് 11 ന് ഗുരുതി, ഭഗവതി വെള്ളാട്ടം,കാരണവർ വെള്ളാട്ടം,
28 ന് വെള്ളിയാഴ്ച കാലത്ത് 4 മണിക്ക് ഗുളികൻ തിറയാട്ടം,കുട്ടിച്ചാത്തൻ തിറയാട്ടം , കാരണവർ തിറ യാട്ടം,വസൂരി മാല തിറയാട്ടം,ഉച്ചയ്ക്ക് ഇളനീർ അഭിഷേകം,മഞ്ഞൾ പൊടി അഭിഷേകം, ശേഷം നടയടക്കൽ..

