
പതിയാരക്കര പൊയ്യിൽ മീത്തൽ തങ്ക (61) അന്തരിച്ചു. തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരുന്നു. സിപിഐ എം മുളിയേരി ബ്രാഞ്ച് അംഗവും, ജനാധിപത്യ മഹിളാ അസോസിയേഷൻ മുളിയേരി യൂനിറ്റ് പ്രസിഡൻ്റുമാണ്. ഭർത്താവ്: ശങ്കരൻ.
മക്കൾ: ലസിത, ലിനീഷ്. മരുമക്കൾ:
അനീഷ് (മുടപ്പിലാവിൽ), ജേഷ്മ ( മലപ്പുറം), സഹോദരങ്ങൾ: ചന്ദ്രൻ, പവിത്രൻ (കീഴൽ), പരേതനായ ശങ്കരൻ, രാഘവൻ, കുഞ്ഞിരാമൻ, ശാരദ.

