
ചോറോട് ഈസ്റ്റ്:കോഴിക്കോട് ജില്ലാ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറും,ബസ് ഓണേഴ്സ് ട്രസ്റ്റ് മെമ്പർ റും,റിട്ടേയേഡ് ആയുർവേദ ഫാർമസിസ്റ്റും ആയ ഗോപിനാഥൻ മുണ്ട്യയാട്ട് ( 82 ) അന്തരിച്ചു.
ഭാര്യ: ലത,മക്കൾ: പ്രശാന്ത്, പ്രണവ്, മരുമകൾ:ദീപിക ശവസംസ്കാരം 9/01/2026 വെള്ളിയാഴ്ച കാലത്ത് 8:30 സ്വവസതിയിൽ.

