
മണിയൂർ: തയ്യുള്ളതിൽ സത്യവതി നിര്യാതയായി. ഭർത്താവ് ആർ.ജെ.ഡി. മണിയൂർ പഞ്ചായത്ത് കമ്മിറ്റിയംഗം, ഡയരക്ടർ മണിയൂർ പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി)തയ്യുളളതിൽ രാഘവൻ , മക്കൾ.ജൈജേഷ് ( ആരോഗ്യ വകുപ്പ് കോഴിക്കോട്)ഷോജ. മരുമക്കൾ. അഖില (പള്ളിക്കര )ശ്രീജേഷ് (പ ള്ളിക്കര ). സഹോദരങ്ങൾ ദാസൻ , ലീല, കാർത്ത്യായനി, സുനിത, വൽസല പരേതരായ ചെറിയേക്കൻ , നാണു, നാരായണൻ , സുരേന്ദ്രൻ , നാരായണി. സഞ്ചയനം മാർച്ച് 10 ചൊവ്വാഴ്ച

