കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്തിനിടെയാണ് പൊലീസ് വെടിവച്ചത്. മലയാളിയായ ഡ്രൈവർക്കാണ് വെടിയേറ്റത്. കാസർഗോഡ് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്.കന്നുകാലികളെ കടത്തിയ വണ്ടി...
Month: October 2025
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 2025ലെ ദേവസ്വം ബോർഡിനെതിരായ ദേവസ്വം ബെഞ്ചിന്റെ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ്...
കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂരില്‍ വ്യാപാരി ജീവനൊടുക്കി. മുസ്തഫ എന്നയാളെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന്,...
ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ കാണാനില്ലെന്ന് പരാതി. മണ്ണഞ്ചേരി സ്വദേശി ഫാഖിത്ത കെ എ (34) യാണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് കാണാതായത്....
തിരുവനന്തപുരം: പിഎം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ സിപിഐ. ഇത് സംബന്ധിച്ച് സിപിഐ മന്ത്രിമാര്‍ക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍ദേശം നല്കി. പാര്‍ട്ടി...
ബരിമല സ്വര്‍ണക്കൊളളയില്‍ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് എസ്.ഐ.ടിയുടെ...
ഒദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച പോലീസുദ്യോഗസ്ഥരുടെ സ്മൃതി ദിനത്തിൽ കേരള പോലീസ് അസോസിയേഷൻകോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി മലബാർ കാൻസർ സെന്ററുമായി സഹകരിച്ച്...
വടകര സഹോദയ പ്രസിഡൻറും, കെ.ഇ.ടി പബ്ലിക്സ്കൂൾ പ്രിൻസിപ്പലുമായ ശ്രീമതി കെ.ആർ.എം സുജാത അധ്യക്ഷത വഹിച്ച ചടങ്ങ് സാഹിത്യകാരൻ ശ്രീ വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്തു....
നാദാപുരം: കേരള പോലീസും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായി നാദാപുരം ഡി.വൈ.എസ്.പി ഓഫീസിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. പോലീസ്...
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വടകര മണ്ഡലം വാർഷിക സമ്മേളനം കെ സി ഗോപാലൻ ഉദ്ഘാടനം ചെയ്തു
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വടകര മണ്ഡലം വാർഷിക സമ്മേളനം കെ സി ഗോപാലൻ ഉദ്ഘാടനം ചെയ്തു
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വടകര മണ്ഡലം വാർഷിക സമ്മേളനം കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം...
