ആയഞ്ചേരി: ലോക പരിസ്ഥിതി ദിനത്തിൽ ആയഞ്ചേരി എൽ. പി സ്കൂളിൽ സ്വർണ്ണ വാഴ പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വാഴക്കന്ന് കൊടുത്ത്...
Month: June 2026
ലോകപരിസ്ഥിതി ദിനത്തിൽ മേപ്പയിൽ എസ് ബി സ്കൂൾ വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം ജാനകിക്കാട് പ്രകൃതി വനത്തിലേക്ക് നടത്തിയ യാത്രയാണ് കുട്ടികളിൽ നവ്യാനുഭവം പകർന്നത്.പരിസ്ഥിതി ദിനാചരണത്തിന്റെ...
സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യത. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്,...
കരിങ്കൊടി പ്രതിഷേധത്തിനിടെ മുന്‍ മന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു. വ്യാജ പരാതി നല്കിയ വീണാ ജോര്‍ജിന്റെ...
കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനും ബന്ധപ്പെട്ട അധികാരികള്‍ക്കും...
നവകേരള യാത്രയ്ക്കിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ കേസിൽ ഗ്രേഡ് എസ്ഐമാരുടെ നിർണായക മൊഴി. രേഖകൾ തിരുത്താൻ മേലുദ്യോഗസ്ഥൻ സമ്മർദം ചെലുത്തിയെന്ന് എഡിജിപി...
ബിജെപി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി തമിഴ്നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. താന്‍ ബിജെപി വിട്ടെന്നും ഇന്നു മുതല്‍ പുതിയ വഴിയിലാണെന്നും...
ഒമാനിലെ എണ്ണ കയറ്റുമതി കേന്ദ്രമായ മിനാ അല്‍ ഫഹല്‍ ടെര്‍മിനലില്‍ ഡ്രോണ്‍ ആക്രമണം. കടലിലെ സിംഗിള്‍ ബോയ് മൂറിംഗിലെ ഒന്നും രണ്ടും ബര്‍ത്തുകള്‍ക്കിടയിലാണ്...
മാസപ്പടി കേസ് വന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യെംവെച്ചാണെന്ന് സിപിഐഎം നേതാവ് എകെ ബാലൻ. വീണാ ടിയെ ചോദ്യം ചെയ്യുന്നതിൽ കുഴപ്പം എന്താണെന്നും...
തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടിക്ക് പുറത്തേക്ക്. പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്...
