September 6, 2026

Month: July 2026

കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും വട്ടപ്പൂജ്യമായിരുന്നു ഫൈനലിലെ അര്‍ജന്റീന. ലോകകപ്പ് ഫൈനലിലെ അര്‍ജന്റീനിയന്‍ താരങ്ങളുടെ പെരുമാറ്റത്തിനെതിരെ പരക്കെ വിമര്‍ശനമാണ് ഉയരുന്നത്. ഫൈനല്‍ വിസിലിന് ശേഷവും...
പയ്യോളി: നഗരസഭയും പരിസ്ഥിതി പയ്യോളിയും ചേർന്ന് വിവിധ ഘടകങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കാനായി കലാ സാഹിത്യ...
കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനമന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ച് തുടങ്ങുന്നതിന് മുൻപ് തന്നെ സംഘർഷം. ജന്തർ മന്തറിൽ തടിച്ചുകൂടിയ...
വടകര : “മികവുറ്റ സംഘാടനം അന്തസുറ്റ പരിചരണത്തിന് ” എന്ന വിഷയവുമായി ബന്ധപ്പെട്ട കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് വടകര മേഖലാ കമ്മിറ്റിയുടെ...
പാലയാട്:പാലിയം,മണിയൂർകുന്നത്ത്കരയിൽപ്രവർത്തനമാരംഭിക്കുന്നഡയാലിസിസ്സെൻററിന്ഒ.എൻ.വി.സ്മാരകവായനശാലനല്കിയഡയാലിസിസ്ഉപകരണം തോടന്നൂർബ്ളോക്ക് വികസന സ്റ്റാൻറിങ്ങ്കമ്മറ്റിചെയർമാൻ ടി.എൻ.മനോജ്പാലിയംപാലിയേറ്റീവ് സെക്രട്ടറി ദിലീപ്മാസ്റ്റർക്ക്കൈമാറി.മഴക്കാലരോഗങ്ങളുംപ്രതിരോധപ്രവർത്തനവുംഎന്നവിഷയവുമായിബന്ധപ്പെട്ട്മണിയൂർആരോഗ്യകേന്ദ്രത്തിലെഹെൽത്ത്ഇൻസ്പെക്ടർ ഇ.കെ.ഷാജിക്ളാസെടുത്തു. പി.ബാബുഅദ്ധ്യക്ഷതവഹിച്ചയോഗത്തിൽപി.കെ.രാജൻ സ്വാഗതംആശംസിച്ചു. വാർഡ്മെമ്പർ എം.പി.അനീഷ്കുമാർചടങ്ങിന്ആശംസിച്ച് സംസാരിച്ചു.ട്രഷറർ വി.കെ.വിജയൻമാസ്റ്റർനന്ദിപറഞ്ഞു.
error

Enjoy this blog? Please spread the word :)

Facebook
YouTube
WhatsApp