
പാലയാട്:പാലിയം,മണിയൂർകുന്നത്ത്കരയിൽപ്രവർത്തനമാരംഭിക്കുന്നഡയാലിസിസ്സെൻററിന്ഒ.എൻ.വി.സ്മാരകവായനശാലനല്കിയഡയാലിസിസ്ഉപകരണം തോടന്നൂർബ്ളോക്ക് വികസന സ്റ്റാൻറിങ്ങ്കമ്മറ്റിചെയർമാൻ ടി.എൻ.മനോജ്പാലിയംപാലിയേറ്റീവ് സെക്രട്ടറി ദിലീപ്മാസ്റ്റർക്ക്കൈമാറി.മഴക്കാലരോഗങ്ങളുംപ്രതിരോധപ്രവർത്തനവുംഎന്നവിഷയവുമായിബന്ധപ്പെട്ട്മണിയൂർആരോഗ്യകേന്ദ്രത്തിലെഹെൽത്ത്ഇൻസ്പെക്ടർ ഇ.കെ.ഷാജിക്ളാസെടുത്തു. പി.ബാബുഅദ്ധ്യക്ഷതവഹിച്ചയോഗത്തിൽപി.കെ.രാജൻ സ്വാഗതംആശംസിച്ചു. വാർഡ്മെമ്പർ എം.പി.അനീഷ്കുമാർചടങ്ങിന്ആശംസിച്ച് സംസാരിച്ചു.ട്രഷറർ വി.കെ.വിജയൻമാസ്റ്റർനന്ദിപറഞ്ഞു.

