
വഴിയോര കച്ചവടക്കാരുടെ സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പിലാക്കണം (ഐ. എൻ. ടി. യു. സി )
ഹൈവെ മേഖലയിൽ ഉള്ള അഴിയൂർ, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള വഴിയോരകച്ചവടക്കാരെ തൊഴിൽ സംരക്ഷണ നിയമ പദ്ധതി നടപ്പിലാക്കണം വഴിയോര കച്ചവടക്കാരുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുവാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഒട്ടനവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുബോൾ നഗരസഭയുംപഞ്ചായത്ത് അധികൃതരും വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കുവാൻ രംഗത്ത് വരുന്ന നടപടി അവസാനിപ്പിക്കണമെന്ന് ജനറൽ വർകേഴ്സ് ഫുൾപാത്ത് തട്ടുകട സെക്ഷൻ ഐ. എൻ. ടി. യു. സി. താലൂക്ക് കൺവെൻഷൻ ആവശ്യപെട്ടു വടകര നഗരസഭാ അധികൃതർ സംരക്ഷണ നിയമത്തിന്റെ മറവിൽ രാഷ്ട്രിയം നോക്കുന്ന രീതി അവസാനിപ്പിക്കണമെന്നു നേഷണൽ ഹൈവെയുടെ പണി ഉടൻ പൂർത്തീകരിക്കണമെന്നു ഹൈവെയുടെ പേരിൽ അധികൃതർ തൊഴിലാളികളെ വഴിയാദരമാകുന്ന സമീപനം അവസാനിപ്പിക്കണമെന്നു കൺവെൻഷൻ ആവിശ്യപെട്ടു തൊഴിൽ സംരക്ഷിക്കുവാൻ ശക്തമായ സമരവുമായി രംഗത്ത് ഇറങ്ങുവാൻ യോഗം തീരുമാനിച്ചു സംഘടന ജില്ലാ പ്രസിഡന്റ് കെ. എൻ. എ. അമീറിന്റെ അദ്ധ്വക്ഷതയിൽ നടന്ന കൺവെൻഷൻ ഡി. സി. സി. ജനറൽ സെക്രട്ടറി സി. കെ വിശ്വനാഥൻ ഉൽഘാടനം ചയ്യ്തു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സതീശൻ കുരിയാടി യൂണിയൻ കാർഡ് വിതരണം ചയ്യ്തു പി ദസ്തകീർ, കെ. പി നജീബ്, നാരായണനഗരം പത്മനാഭൻ, പി. സി റഫീഖ്, പ്രദിപ്പൻ മടപള്ളി, സെലിം കോട്ടക്കൽ, വി. കെ ഷംസീർ, പി. പി കുഞ്ഞിപാത്തു, ആർ. വി ഇസ്മെയിൽ, ആർ. സി ഷംസീർ, എന്നിവർ സംസാരിച്ചു മുസ്തഫ മുഖചേരി സ്വഗതവും, പി. ടി മജീദ് നന്ദിയും പറഞ്ഞു
എന്ന് കെ. എൻ. എ അമീർ 9947404559

