
കുട്ടോത്ത് അയിവയലിൽ വനജ ശ്രീധർ വീയ്യോത്ത് (66) നിര്യാതയായി
ഭർത്താവ് – പരേതനായ വീയ്യോത്ത് ശ്രീധരൻ
മകൾ – ശ്രീവിദ്യ
മരുമകൻ – സന്തോഷ് വി പി (കോഴിക്കോട്)
പേരമകൻ – അമർദേവ്
സഹോദരങ്ങൾ – വിമല, നിർമ്മല, പി രാജീവൻ (CPIM കുട്ടോത്ത് വെസ്റ്റ് ബ്രാഞ്ച് മെമ്പർ), പരേതയായ ജല

