
ഓർക്കാട്ടേരി: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ അഴിയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പറമ്പത്ത് പ്രഭാകരൻ, ആർ രാജഗോപാൽ, സുധീഷ് ആർ എസ്, ഓതയോത്ത് രാജൻ, എൻ കെ ചാത്തു, കോമത്ത് വിജയൻ, ജാഫർ കുളങ്ങര, ശശി മൈനാകം, ഇത്തിക്കണ്ടി ശ്രീധരൻ, രാജൻ മാതാഞ്ചേരി എന്നിവർ പങ്കാളികളായി

