
മാക്കൂൽ ആസ്വാദക കൂട്ടം വർഷം തോറും നടത്തിവരുന്ന മാക്കൂൽ പീടിക ഏറിയിൽ നിന്ന് +2 SSLC പരീക്ഷയിൽ
ഫുൾ A+ കരസ്ഥമാക്കിയ മിടുക്കി മിടുക്കൻമാരെ പുതിയാപ്പ്JB സ്കൂൾ ഹാളിൽ അനുമോധിച്ചു. അനുമോദനപരിപാടി വാർഡ് കൗൺസിലർ ശരണ്യ വാഴയിൽ ഉൽഘാടനം ചെയിതു. M മുസ്തഫ, EK പ്രിയടീച്ചർ, കോർഡിനേറ്റർ ഉസ്മാൻ VP, ആര്യലക്ഷ്മി
പ്രസംഗിച്ചു.

