
അഴിയൂരിൽ റെയിൽവേ ട്രക്കിൽ മരം കടപുഴകി വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് സംഭവം
ശക്തമായ കാറ്റിൽ കവുങ്ങ് ട്രക്കിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ ട്രെയിനുകൾ മാഹിയിലും , വടകരയിലുമായി പിടിച്ചിട്ടു
ട്രാക്കിലെ മരം നീക്കിയതിന് ശേഷം ഗതാഗതം പുനരാരംഭിച്ചു.

