
ബിജെപി കോഴിക്കോട്നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖർജി അനുസ്മരണം ബി ജെ പി സംസ്ഥാന സെൽ കോഡിനേറ്റർ വി കെ സജീവൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് സി ആർ പ്രഫുൽ കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിപി മുരളി മാസ്റ്റർ,അഡ്വ കെ ദിലീപ്,അടിയേരി രവീന്ദ്രൻ എന്നിവർ സംസാരിച്ചു

