
നിത്യ ജീവിത മാർഗ്ഗം തേടി കുടുംബം പുലർത്തുവാൻ വേണ്ടി ഭിന്നശ്ശെഷികാർ ഉൾപെടേയുള്ളവർ കുഞ്ഞിപ്പള്ളിമുതൽ മുരാട് വരെ ദേശിയപാതയ്ക്ക് സമീപം വരെ മാർഗ്ഗതടസങ്ങൾ ഇല്ലാതെ തട്ട്കട നടത്തി കുടുംബം പുലർത്തുന്ന തൊഴിലാളികളെ ദ്രോഹിക്കുന്ന പഞ്ചായത്ത് അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്ന് ജനറൽ വർകെഴ്സ് യൂണിയൻ (ഐ. എൻ. ടി. യു. സി)താലൂക് കമ്മിറ്റി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു വഴിയോര കച്ചവടക്കാരുടെ തൊഴിൽ സംരക്ഷിക്കുവാൻ വേണ്ടി കേന്ദ്രസംസ്ഥാന സർക്കാറുകൾ ഒട്ടനവധി ക്ഷേമപ്രവർത്തനം നടപ്പിലാക്കുബോൾ പഞ്ചായത്ത് അധികൃതർ തൊഴിലാളികളെ കുടിയൊഴിപികുവാൻ നടപടി എടുക്കുന്നത് തൊഴിലാളികളെ ദ്രോഹിക്കുന്നതിന് തുല്യമാണെന്ന് യോഗം ആരോപിച്ചു. വി. കെ. ഷംസിറിന്റെ അദ്ധ്വക്ഷതയിൽ നടന്ന യോഗം സംഘടന ജില്ലാ പ്രസിഡന്റ് കെ. എൻ. എ അമീർ ഉൽഘാടനം ചെയ്തു, കെ. പി ഇസ്മെയിൽ, വി. സ്മിത, വി. കെ ഫൈസൽ, സി. പി. ദിവ്യ, ജലജവിനോദ്, പി. കെ. ലത, ടി. കെ. നാരായണൻ, പി. ദസ്തകീർ, നാരായണനഗരം പത്മനാഭൻ, പി. സി. റഫീഖ്, സലിം കോട്ടക്കൽ, എനിവർ സംസാരിച്ചു, പി. ടി. മജീദ് സ്വഗതവും, മുസ്തഫ നന്ദിയും പറഞ്ഞു
എന്ന് കെ. എൻ. എ അമീർ 9947404559

