
വില്യാപ്പള്ളി: കുറ്റിപ്പുനത്തിൽ സുധാകരന്റെ കരൾ മാറ്റി വെയ്ക്കുനതിന് വില്യാപ്പള്ളിയിലെ മോട്ടോർ മേഖലയിലെ തൊഴിലാളികൾ സ്വരുപിച്ച തുക ചികിത്സാ കമ്മിറ്റിയെ ഏല്പിച്ചു. വില്യാപ്പള്ളി ടൗണിൽ നടന്ന ചടങ്ങിൽ ബാലകൃഷ്ണൻ . കെ ടി .കെ അദ്ധ്യക്ഷത വഹിച്ചു കീഴത്ത് സത്യൻ,പി.കെ. പവിത്രൻ, എൻ.ശങ്കരൻ മാസ്റ്റർ, എം.ടി.കെ. മനോജൻ . മലയിൽ ബാലകൃഷ്ണൻ . മാക്കൂട്ടത്തിൽ ദിനേശനഎന്നിവർ സംസാരിച്ച. 86250 . ( എൻപത്തിയാറായിരത്തി ഇരുനൂറ്റി അൻപത് ] രുപയാണ്കൈ മാറിയത്

