വടകര :നടക്കുതാഴ വളയലത്ത് ക്ഷേത്രത്തിന് സമീപം വളയലത്ത് താഴക്കുനി കമല (60) നിര്യാതയായി. ഭർത്താവ്: സുരേന്ദ്രൻ തടത്തിൽ. മക്കൾ: സുമേഷ്, സുമിഷ മരുമക്കൾ: വിജയൻ(കടമേരി ), ഷോമ.
സഹോദരങ്ങൾ: ഭാസ്കരൻ, നാണു, പരേതനായ ബാലൻ, ജാനു, പരേതയായ നാരായണി, ലക്ഷ്മി, ദേവി.