
വടകര മാക്കുൽ പീടിക വലിയ പറബത്ത് Vp അബൂബക്കർ (60)നി ര്യാതനായി.അസ്സയിനാർ ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. പുതിയാപ്പ് ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, മഹല്ല് കമ്മറ്റി മുൻ സെക്രട്ടറി, ജീവകാരുണ്യ പ്രവർത്തകൻ എന്നി നിലകളിൽ പ്രവൃത്തി ചിട്ടുണ്ട്. ഭാര്യ അഫ്സത്ത്. മക്കൾ ഹാഷിർ, അർഷാദ്, അജാസ്, അഫ്നാസ്. മരുമക്കൾ ലൈക്ക, അഫ്നിദ, റിസ്വാന, നാജിയ.
സഹോദരങ്ങൾ ഇബ്രാഹിം വിപി, അമ്മദ്, മൊയ്ദു, മൂസ, സഹോദരികൾ കദീശ, മറിയം, ആയിഷ, സുബൈദ, ഹാജറ.

