
ഓർക്കട്ടെരി സോഷ്യലിസ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് സെന്റർ, എയ്ഞ്ചൽസിന്റെ സഹകരണത്തോടെ അടിസ്ഥാന ജീവൻ രക്ഷാ പരിശീലനം നടത്തി. എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി. രാജൻ ഉൽഘാടനം ചെയ്തു. സീപക് ചെയർമാൻ തില്ലേരി ഗോവിന്ദൻ ആദ്യക്ഷം വഹിച്ചു. പി. രമേഷ് ബാബു, എം. വിജയൻ, ടി. എൻ. കെ. ശശീന്ദ്രൻ, എം. കെ. കുഞ്ഞിരാമൻ, എം. ആർ. വിജയൻ, പി. കെ. രാജൻ എന്നിവർ പ്രസംഗിച്ചു. എയ്ഞ്ചൽസ് മെഡിക്കൽ കെയർ ട്രൈനെർമാരായ ഷാജി പടത്തല, ഷിജു തയ്യിൽ, എന്നിവർ പരിശീലനത്തിന് നേതൃത്വം

