
ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആയഞ്ചേരി ടൗണിൽ പ്രവർത്തനം ആരംഭിച്ചു. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കണ്ടോത്ത് കുഞ്ഞിരാമൻ അധ്യക്ഷം വഹിച്ചു. സ്ഥാനാർത്ഥി വി.പി. കുമാരൻ, അനിൽ ആയഞ്ചേരി, പ്രജിത്ത് പി, ടി.എൻ മമ്മു മാസ്റ്റർ, കെ എം ദിനേശൻ, കണ്ടോത്ത് കുഞ്ഞിപൊക്കൻ, ഉമാദേവി വി ,അനിഷ കെ കെ,സൗമ്യ വി, ആർ കുഞ്ഞിരാമൻ , സുരേഷ് ബാബു കെ , മനോജൻ കണ്ണച്ചാണ്ടി എന്നിവർ സംസാരിച്ചു

