
വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണം നടത്തി. അനുസ്മരണ പരിപാടിഡിസിസി വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ഇ നാരായണൻനായർഉദ്ഘാടനം ചെയ്തു വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു പുറന്തോടത്ത് സുകുമാരൻ’ വി കെ പ്രേമൻ. സുധീഷ് വള്ളിൽ ‘ പി എസ് രഞ്ജിത്ത് കുമാർ ‘ പുത്തൂർ മോഹനൻ. അജിത്ത് പ്രസാദ്കുയ്യാലിൽ ‘വി ആർ ഉമേഷന്.ബാലഗോപാലൻ കെ.നല്ലാടത്ത് രാഘവൻ വീക്ഷണം രാമചന്ദ്രൻ ‘ബിജുൽ അയാടത്തിൽ ‘കെ പി രതീശൻ കമറുദ്ദീൻ പി.പിതുടങ്ങിയവർ സംസാരിച്ചു

