
തിരുവള്ളൂർ പുളിയറത്ത് കുഞ്ഞിലക്ഷ്മി ടീച്ചർ – റിട്ട എച്ച് എം ശാന്തിനികേതൻ എൽ പി – (91) അന്തരിച്ചു.
ഭർത്താവ് – പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ മക്കൾ: മുരളീധരൻ (റിട്ട. മാതൃഭൂമി കണ്ണൂർ), ഉഷ (കോഴിക്കോട്), ദിനേശൻ മാസ്റ്റർ (റിട്ട. ഹെഡ് മാസ്റ്റർ, ശാന്തിനികേതൻ ഹൈസ്കൂൾ), ശ്രീജ (കോഴിക്കോട്)മരുമക്കൾ: ശ്യാമള (റിട്ട. ഹെഡ്മിസ്ട്രസ്, സൗമ്യത മെമ്മോറിയൽ യു.പി സ്കൂൾ), ഗോപാലൻ (റിട്ട. യൂനിയൻ ബാങ്ക് ), ബിൻജു (അധ്യാപിക, എരപുരം എം എൽ പി സ്കൂൾ), ശേഖർ നടക്കാവ് (ഇന്ത്യൻ ഓവർസീസ് ബാങ്ക് കോഴിക്കോട്)

