
വടകര പരേതനായ മാടൊള്ളതിൽ സുകുമാരന്റെ ഭാര്യ ലീല ( 81 )അന്തരിച്ചു മക്കൾ പ്രീത എം റിട്ടയർഡ് ടീച്ചർ പഞ്ചായത്ത് ഹൈ സ്കൂൾ മണിയൂർ, നിഷ ടീച്ചർ കെ എൻ യു പി സ്കൂൾ കരിയാട്, ഷനിൽ ബാംഗ്ലൂർ മരുമക്കൾ ഹരീന്ദ്രൻ റിട്ടയേർഡ് ബി ഇ എം ഹൈ സ്കൂൾ വടകര, കനക രാജ് ബിസിനസ് വടകര, മംത ബാംഗ്ലൂർ
സഹോദരങ്ങൾ നാണി,രോഹിണി കരിയാട്, ശ്രീധരൻ മാഹി ,പദ്മനാഭൻ കക്കട്ടിൽ, പരേതനായ നാണു മാസ്റ്റർ കരിയാട്

