വടകര ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ, പുതിയ ഫിസിയോ തെറാപ്പി യൂണിറ്റിന്റെ ഓൺലൈൻ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് വീണാ ജോർജ്...
LOCAL NEWS
യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈവേലിയിലാണ് സംഭവം. വയനാട് മേപ്പാടി സ്വദേശി, കോട്ടത്തറ വയലില്‍ വീട്ടിൽ പ്രിയ (27) ആണ്...
ചോറോട് വരയന്റെ വളപ്പിൽ മാണിക്കം (94 വയസ്സ് ) നിര്യാതയായി. ഭർത്താവ് പരേതനായ കണാരൻ. മക്കൾ പ്രകാശൻ, പ്രേമൻ, ഗിരിജ, അനിത പരേതനായ...
കോഴിക്കോട്: ഗാസയില്‍ ഇസ്രയേല്‍ അക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേര് ചൊല്ലി വിളിച്ച് കോഴിക്കോട് നഗരം. മദലീന സാമി ജവാദ് അല്‍ അജില, മന്ന...
കോഴിക്കോട്: ജില്ലയില്‍ ഓണ്‍ലൈന്‍ വാതുവെപ്പിന്റെ ഇരകളായി കുട്ടികള്‍. വാതുവെപ്പില്‍ പണംനഷ്ടപ്പെട്ട് രണ്ടാഴ്ചയ്ക്കിടെ ബെംഗളൂരുവിലേക്ക് നാടുവിട്ടത് പ്ലസ്വണ്‍ വിദ്യാര്‍ഥികളായ മൂന്നുകുട്ടികള്‍. താമരശ്ശേരിയിലാണ് മൂന്നുസംഭവവും റിപ്പോര്‍ട്ടുചെയ്തത്....
പുറമേരി : ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മാണം പൂർത്തീകരിച്ച പുറമേരി പഞ്ചായത്ത് ഓഫീസ് കെട്ടിടം മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചു. കെ...
പേരാമ്പ്ര: ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപ്പടര്‍ന്ന് ബേക്കറി കത്തിനശിച്ചു. പേരാമ്പ്ര ചക്കിട്ടപ്പാറയിലാണ് അപകടം നടന്നത്. മീത്തലെ മഠത്തില്‍ ജലീന്റെ ഉടമസ്ഥതയിലുള്ള ജെ ആര്‍...
ഒദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച പോലീസുദ്യോഗസ്ഥരുടെ സ്മൃതി ദിനത്തിൽ കേരള പോലീസ് അസോസിയേഷൻകോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി മലബാർ കാൻസർ സെന്ററുമായി സഹകരിച്ച്...
വടകര സഹോദയ പ്രസിഡൻറും, കെ.ഇ.ടി പബ്ലിക്സ്കൂൾ പ്രിൻസിപ്പലുമായ ശ്രീമതി കെ.ആർ.എം സുജാത അധ്യക്ഷത വഹിച്ച ചടങ്ങ് സാഹിത്യകാരൻ ശ്രീ വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്തു....
നാദാപുരം: കേരള പോലീസും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായി നാദാപുരം ഡി.വൈ.എസ്.പി ഓഫീസിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. പോലീസ്...
