രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ കുറഞ്ഞ വിമാനത്താവളങ്ങളിലും എയർ സ്ട്രിപ്പുകളിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഏകദേശം 400 ഓളം അൺകൺട്രോൾഡ് എയർ സ്ട്രിപ്പുകളിൽ സിവിൽ...
Month: February 2026
തൃശ്ശൂര്‍: സംസ്ഥാനത്ത് തുര്ങരണം വേണ്ടെന്നും മുന്നണികള്‍ മാറി മാറി ഭരിക്കുന്നതാണ് നല്ല്തെന്ന കവി സച്ചിദാനന്ദന്റെ പരാമര്‍ശത്തെ പിന്തുണച്ച് എഴുത്തുകാരി സാറ ജോസഫ് രംഗത്ത്....
ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന്റെ വിധി രാഷ്ട്രീയതലത്തിൽ തീരുമാനിക്കപ്പെടാനൊരുങ്ങുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായും (പിസിബി) ഫെഡറൽ കാബിനറ്റുമായും കൂടിയാലോചനകൾ നടത്തിയ ശേഷം പ്രധാനമന്ത്രി...
പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നേഴ്സിംഗ് വിദ്യാർത്ഥിയായ 19കാരനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ തലയാർ മട്ടയ്ക്കൽ വീട്ടിൽ അനിൽ ജോസിന്റെ...
കൊല്ലം പുത്തൂരിൽ പതിനാറുകാരിയെ ജ്യോത്സ്യൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെതിരെയാണ് പോക്സോ കേസ് എടുത്തിരിക്കുന്നത്....
ബീജിംഗ്: 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ടിബറ്റിലെ ബുദ്ധവിഹാരങ്ങളിൽ പ്രവേശിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി ചൈന. ടിബറ്റൻ ജനതയുടെ മതപരമായ ജീവിതത്തിൽ നിയന്ത്രണം വർധിപ്പിക്കുന്നതിൻ്റെ...
ചെന്നൈയിൽ മലയാളി യുവനടിയെ കടന്നു പിടിയ്ക്കാൻ ശ്രമം. ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിൽ ആണ് സംഭവം ഉണ്ടായത്....
മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യയോട് തോറ്റ് 24 മണിക്കൂര്‍ പിന്നിട്ടതിന് പിന്നാലെ അമേരിക്കന്‍ ക്രിക്കറ്റ് ടീമിന് വിജയആശംസകളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത്...
കൊച്ചിന് കാൻസർ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്. കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി 449 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച...
വടകര : സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി ആയിരക്കണക്കിന് തസ്തികകളിൽ പിൻവാതിൽ വഴി നിയമനം നടത്തിയവരെ സ്ഥിരപ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നും പി.എസ്.സി പോലുള്ള ഭരണഘടനാസ്ഥാപനങ്ങളെ...
