
ശിവസേനയും ഗണേശോത്സവ ട്രസ്റ്റും ചേർന്ന് സെപ്റ്റംബർ 12 മുതൽ 16 വരെ നടത്തുന്ന ശ്രീ ഗണേശോത്സവ ത്തിന്റെ ബ്രോഷർ ശ്രീ എം കെ രാഘവൻ എംപി പ്രകാശനം ചെയ്തു. ശിവസേന കോഴിക്കോട് ജില്ല പ്രസിഡന്റ് പേരൂർ ഹരിനാരായണൻ ബ്രോഷർ കൈമാറി. ജില്ലാ നേതാക്കളായ ജിതേന്ദ്രൻ പന്തീരാങ്കാവ് തുളസീദാസ് വടകര ( കുന്നുമ്മക്കര) തുടങ്ങിയവർ പങ്കെടുത്തു

