
രാജഗോപാലൻ കാരപ്പറ്റയുടെ അദ്ധ്യക്ഷതയിൽ സംവിധായകൻ പപ്പൻ നരിപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി , , ബാബുരാജൻ മാസ്റ്റർ, നാസർ കക്കട്ടിൽ ഷാജികിമോണോ, അഖിലേന്ദ്രൻ നരിപ്പറ്റസുധാകരൻ കക്കട്ടിൽ. ഓർമ്മ റഫീക് സി പി കൃഷ്ണൻ പി ടി ഭാസ്കരൻ കാവ്യ ടീച്ചർ , ബാബുരാജ് വട്ടോളി വി പി കൃഷ്ണൻ രാജൻ വടയം സദാനന്ദൻ മാസ്റ്റർ നാണു മാക്കൂട്ടത്തിൽ പി വി സാഗർ പി വിജയൻ മാസ്റ്റർ സുരേഷ് ബാബുനന്ദന തുടങ്ങിയവർ പങ്കെടുത്തു.

