
വടകര മേഖല ഏർത് വർക്കേഴ്സ് അസോസിയേഷൻ കമ്മറ്റി വടകര തേജസ് ഹാളിൽ വെച്ച് ചേർന്നു .പുതിയ കമ്മറ്റിയിൽ പ്രസിഡന്റ് സമീർ ,സെക്രട്ടറി സതീശൻ ,വൈസ് പ്രസിഡന്റ് ജോർജ് ,ജോയിൻ സെക്രട്ടറി ഷാജി ചക്രവർത്തി ,ട്രെഷറർ നിധേഷ് വി പി .എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു .കൂടാതെ 13 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു .ചടങ്ങിൽ സമീർ സ്വാഗതവും സതീശൻ എസ് ആർ അധ്യക്ഷതയും ഷാജി നന്ദിയും പറഞ്ഞു

