അധ്യക്ഷ തെരഞ്ഞെടുപ്പ് മാറ്റിവച്ച സംസ്ഥാനത്തെ ആറ് തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് പൂർത്തിയായി. ആറ് പഞ്ചായത്തുകളിൽ നാലിടത്ത് എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം. എരുമേലിയിൽ ഭൂരിപക്ഷം...
Month: December 2025
വടകര ഡിവലപ്പ്മെൻ്റ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ക്വീൻസ് റോഡിൽ നടത്തുന്ന സൺഡേ മാർക്കറ്റിൽ ക്രിസ്ത് മസ്റ്റ് -പുതുവത്സരാഘോഷം നടത്തി. സൺഡേ മാർക്കറ്റ് ആരംഭിച്ചിട്ട് മൂന്നു...
കോഴിക്കോട് മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ. പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകൽ മുഴുവൻ ശാരീരിക...
യൂനിറ്റി റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം കോറോത്ത് അങ്കണത്തില്‍ നടന്നു. പ്രസിഡന്റ് കെ.പി.സലീം അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ആശ അനില്‍കുമാര്‍...
യുപിയിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ വിനോദസഞ്ചാരികളെ തടഞ്ഞു. ഉത്തർപ്രദേശിലെ വാരണാസിയിൽ നീന്തൽക്കുപ്പായങ്ങളും സാന്താക്ലോസ് തൊപ്പികളും ധരിച്ച ജാപ്പനീസ് വിനോദസഞ്ചാരികൾക്കാണ് മോശം പെരുമാറ്റം നേരിടേണ്ടി...
ലോകമെങ്ങും മികച്ച കാവ്യമായി കരുതപ്പെടുന്നത് നാടകമാണെന്ന് പ്രശസ്തകവി വീരാൻകുട്ടി പറഞ്ഞു. നിർവ്വാണം: ഓർമ എന്ന പരമ്പരയിൽ രാജ്യത്തിലെ ഒന്നാംകിട പ്രസാധകസ്ഥാപനമായ വാണി പ്രകാശൻ...
നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ ബിജെപി. ജനുവരി അവസാനത്തോടെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ‘മിഷൻ 2026’ പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ നേതാക്കൾ മത്സരിക്കാൻ...
ക്രിസ്തുമസ് – ന്യൂയർ വരവേൽക്കാൻ ഒരുങ്ങി കുടുംബശ്രീ. ഇതോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വടകര കോട്ടപറമ്പിൽ വെച്ച് ഡിസംബർ 24ന് ആരംഭിച്ച...
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേളയ്ക്ക് കണ്ണൂരിൽ തിരി തെളിഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സർഗോത്സവം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം...
കണ്ണൂക്കര മാടാക്കര ചള്ളയിൽ (പൊടിക്കളം) കുഞ്ഞിരാമൻ 90 വയസ്സ് നിര്യാതനായി. ഭാര്യ പരേതയായ വിജയലക്ഷ്മി.മക്കൾ യമുന (എടച്ചേരി) , അഡ്വ: നൈന പരേതനായ...
