വടകര : “മികവുറ്റ സംഘാടനം അന്തസുറ്റ പരിചരണത്തിന് ” എന്ന വിഷയവുമായി ബന്ധപ്പെട്ട കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് വടകര മേഖലാ കമ്മിറ്റിയുടെ...
LOCAL NEWS
വഴിയോര കച്ചവടക്കാരുടെ സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പിലാക്കണം (ഐ. എൻ. ടി. യു. സി )ഹൈവെ മേഖലയിൽ ഉള്ള അഴിയൂർ, ഒഞ്ചിയം, ചോറോട്...
പാലയാട്:പാലിയം,മണിയൂർകുന്നത്ത്കരയിൽപ്രവർത്തനമാരംഭിക്കുന്നഡയാലിസിസ്സെൻററിന്ഒ.എൻ.വി.സ്മാരകവായനശാലനല്കിയഡയാലിസിസ്ഉപകരണം തോടന്നൂർബ്ളോക്ക് വികസന സ്റ്റാൻറിങ്ങ്കമ്മറ്റിചെയർമാൻ ടി.എൻ.മനോജ്പാലിയംപാലിയേറ്റീവ് സെക്രട്ടറി ദിലീപ്മാസ്റ്റർക്ക്കൈമാറി.മഴക്കാലരോഗങ്ങളുംപ്രതിരോധപ്രവർത്തനവുംഎന്നവിഷയവുമായിബന്ധപ്പെട്ട്മണിയൂർആരോഗ്യകേന്ദ്രത്തിലെഹെൽത്ത്ഇൻസ്പെക്ടർ ഇ.കെ.ഷാജിക്ളാസെടുത്തു. പി.ബാബുഅദ്ധ്യക്ഷതവഹിച്ചയോഗത്തിൽപി.കെ.രാജൻ സ്വാഗതംആശംസിച്ചു. വാർഡ്മെമ്പർ എം.പി.അനീഷ്കുമാർചടങ്ങിന്ആശംസിച്ച് സംസാരിച്ചു.ട്രഷറർ വി.കെ.വിജയൻമാസ്റ്റർനന്ദിപറഞ്ഞു.
ഓർക്കട്ടെരി സോഷ്യലിസ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് സെന്റർ, എയ്ഞ്ചൽസിന്റെ സഹകരണത്തോടെ അടിസ്ഥാന ജീവൻ രക്ഷാ പരിശീലനം നടത്തി. എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി....
വടകര മാക്കുൽ പീടിക വലിയ പറബത്ത് Vp അബൂബക്കർ (60)നി ര്യാതനായി.അസ്സയിനാർ ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. പുതിയാപ്പ് ശാഖ മുസ്ലിം ലീഗ് വൈസ്...
രാജഗോപാലൻ കാരപ്പറ്റയുടെ അദ്ധ്യക്ഷതയിൽ സംവിധായകൻ പപ്പൻ നരിപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി , , ബാബുരാജൻ മാസ്റ്റർ, നാസർ കക്കട്ടിൽ ഷാജികിമോണോ, അഖിലേന്ദ്രൻ...
തിരുവള്ളൂർ ഓട്ടോ അപകടത്തിൽ ഡ്രൈവർക്ക് ദാരുണ അന്ത്യം. തിരുവള്ളൂർ പുതുശ്ശേരി താഴ കുനിയിൽ സചീന്ദ്രൻ (61) ആണ് മരിച്ചത്. ഓട്ടോ ടാക്സി ലൈറ്റ്...
ശിവസേനയും ഗണേശോത്സവ ട്രസ്റ്റും ചേർന്ന് സെപ്റ്റംബർ 12 മുതൽ 16 വരെ നടത്തുന്ന ശ്രീ ഗണേശോത്സവ ത്തിന്റെ ബ്രോഷർ ശ്രീ എം കെ...
പുതുപ്പണം : കറുകയിൽ പള്ളിയോത്ത് സുശാന്ത് (55)അന്തരിച്ചു . അച്ഛൻ പരേതനായ ഫൽഗുനൻ, അമ്മ പത്മിനി. ഭാര്യ സുനില. മക്കൾ അമൽശാന്ത്(CISF) അഭിശാന്ത്....
ചെമ്മരത്തൂര് എ.കെ അമ്മദ് ഹാജി (85) (റസിയ മൻസിൽ ) കോഴിക്കോട് നഗരത്തിലെ പ്രമുഖ വ്യപാരിയും ചെമ്മരത്തൂർ മഹല്ല് മുൻ പ്രസിഡണ്ട് മായിരുന്ന...
